Posts

മഴമരത്തിന് പറയാനുള്ളത്.......

Image
എനിക്ക് ഒരുപാടൊന്നും പറയാനില്ല.... ഒത്തിരി സന്തോഷമുണ്ട്......ഒരു ശരാശരി മനുഷ്യായുസ്സ്എന്നതുപോലെ 60 വര്ഷങ്ങൾ നീണ്ട ജീവിതം....ഈ നിർമ്മലയുടെ മണ്ണിൽ.....തണലും തണുപ്പും ജീവവായുവും പകർന്ന് നിർമ്മലയുടെ മുറ്റത്തു തലയുയർത്തിപിടിച്ചു നിന്നിരുന്ന കൃതാർത്ഥമായ 60 വർഷക്കാലത്തെ ജീവിതം.....                                                               ഒരുപാടിഷ്ടമായിരുന്നു എനിക്കിവിടം....ഇതുവരെ നിർമ്മലയുടെ എല്ലാ കയറ്റിറക്കങ്ങൾക്കും സാക്ഷ്യം വഹിച്ച് ഞാനുണ്ടായിരുന്നു......ഇനി.....ഇനി അതില്ല...... കലാലയത്തിൽ ഒരു ദിവസം എൻ എസ് എസ്സിന്റെ നേതൃത്വത്തിൽ ഒരു ശുചിത്വ ബോധവത്കരണ പദയാത്ര നടന്നു....അന്ന് ഒരുപാട് വിശിഷ്ട വ്യക്തികൾ എൻ്റെ  അടുത്തുനിന്ന് പ്രസംഗിച്ചു.....കുട്ടികൾ എൻ്റെ  തണലിൽ ടാറിട്ട അങ്കണത്തിലിരുന്നു .....അന്ന് ആ യോഗത്തിൽ എന്നെ വിശേഷിപ്പിച്ചത് നിർമ്മലയുടെ ഐഡന്റിറ്റി ഞാൻ ആണെന്നാണ്..... എനിക്ക് ഒരുപാട് സവിശേ...

ANJALY (en kadhali)|cover song| Meloman crew

Image
മെലോമാൻ ക്രൂ വിന്റെ തകർപ്പൻ കവർ സോങ്ങ് .....

നാളെയെ തിരുത്താൻ അവർക്കു കഴിയും | "Mayday" | by AmAL bro & team......

Image
ചരിത്രം തിരുത്തി കുറിച്ചുകൊണ്ട് കൊച്ചി മെട്രോ ........ആ ചരിത്രം ഒരു പ്രചോദനമായി എടുക്കണം എന്ന ആശയം പ്രചരിപ്പിച്ചുകൊണ്ട് നമ്മുടെ അമൽ ബ്രോ ......MaY dAy.....A SuPeRb AwArNeESs sHoRt FiLm......based on TRANSGENDER RIGHTS.....ALL THE VERY BEST...#AMAL bro & team......

PAADAM......NAMUKKU......PAADAM

Image
ഇന്ന് ലോക സംഗീതദിനം ...... സങ്കടങ്ങളിലും........ സന്തോഷങ്ങളിലും...... ദേഷ്യം വരുമ്പോഴും.... നിരാശ തോന്നുമ്പോഴും..... പ്രിയപ്പെട്ടവരെ മിസ് ചെയ്യുമ്പോഴും ,......അങ്ങനെയങ്ങനെ ഒരു വ്യക്തിയുടെ ജീവിതത്തിൽ സംഗീതം ചെലുത്തുന്ന സ്വാധീനം  വളരെ വലുതാണ്........                                                               എല്ലാ പാട്ടുകാർക്കും,,,  നന്നായി പാടാൻ ഒന്നുമറിയില്ലെങ്കിലും  പാട്ടുകളെ ജീവനുതുല്യം സ്നേഹിക്കുന്ന എന്നെപ്പോലുള്ള എല്ലാ സംഗീതപ്രേമികൾക്കും സംഗീത ദിനാശംസകൾ......                                                                                       

LOVE LETTER

Image
എന്താണ് എഴുതേണ്ടത് എന്നറിയില്ല.....എഴുതാൻ തുടങ്ങിയപ്പോ ഒരുപാട് കാര്യങ്ങൾ മനസ്സിലുണ്ടായിരുന്നു.....കുറെ നാളുകളായി മനസ്സ് തുറന്ന് പറയണം എന്നാഗ്രഹിക്കുന്ന കുറച്ചു കാര്യങ്ങൾ....... എൻ്റെ മനസ്സിൽ  തോന്നിയ ആ ഒരിഷ്ടത്തെ പ്രണയം എന്നൊക്കെ പറയാമോ?അറിയില്ല......നീ എന്ന് മുതലാണ് എൻ്റെ  ജീവിതത്തിന്റെ  ഒരു ഭാഗമായി മാറിയത്.......?നിന്നെ ഞാൻ  എന്നുമുതലാണ് ശ്രദ്ധിക്കാൻ തുടങ്ങിയത്.....?അതൊന്നുമറിയില്ലാ......പക്ഷെ ഒരു കാര്യം എനിക്കറിയാം.....ജീവിതകാലം മുഴുവൻ നീ കൂടെ വേണമെന്നാണ് എൻ്റെ  ആഗ്രഹം .........നിന്റെ സാമീപ്യമുള്ളപ്പോ ഞാൻ  അനുഭവിക്കുന്ന സന്തോഷം,  ആയുഷ്കാലം മുഴുവൻ വേണമെന്നുള്ള എൻ്റെ  സ്വാർത്ഥതയാണോ അതെന്നറിയില്ല......പക്ഷെ സന്തോഷത്തിലായാലും സങ്കടത്തിലായാലും നിന്റെ കൂടെ എന്നും ആയിരിക്കാനാണ് എനിക്കിഷ്ടം.....ഇന്ന് എല്ലാവരിലും കാണുന്ന പോലുള്ള ഒരു പൈങ്കിളി പ്രണയമല്ല എനിക്ക് താല്പര്യം .....എല്ലാ സമയവും എന്റെ കൂടെ ആയിരിക്കണം,എപ്പോഴും എന്നെ വിളിക്കണം എന്നുള്ള പിടിവാശികളൊന്നും എനിക്കില്ല....എന്റേതെന്നു പറയാൻ ...

NIRMALAYUDE MANNIL......

Image
നിർമല കോളേജ് ....2014 ജൂൺ മാസത്തിലെ പെരുമഴയത് ആ കലാലയമുറ്റത് ചെന്ന് കയറുമ്പോ എല്ലാ കുട്ടികളുടെയും പോലെ ഒരുപാട് സ്വപ്നങ്ങളൊന്നും എനിക്കില്ലായിരുന്നു....അടിച്ചുപൊളിക്കണം ....തകർത്തുനടക്കണം ....സ്കൂൾ കാലത്തു നിന്നും വ്യത്യസ്തമായി ക്ലാസുകൾ കട്ട് ചെയ്യണം ....അങ്ങനെയൊന്നും.....ആദ്യമായി വീട്ടിൽ നിന്നും മാറി നിൽക്കുന്നതിന്റെ ടെൻഷൻ....കൂട്ടുകാരും അധ്യാപകരും പഠിക്കാനുള്ള വിഷയങ്ങളും എങ്ങനെയായിരിക്കും എന്നുള്ള പേടി ......എല്ലാത്തിനും പുറമെ റാഗിങ് എന്ന വാക്കിന്റെ ഭീകരത വാർത്തകളിലൂടെയും മറ്റും അറിഞ്ഞതിന്റെയൊരു അങ്കലാപ്പ് ....ഹോസ്റ്റലിലേക് ചെന്നതുമുതൽ കാണുന്നത് കുറെ കരയുന്ന മുഖങ്ങളെയാണ്.....ഞാൻ എന്തെ കരഞ്ഞില്ല....അറിയില്ലാ....നല്ല സങ്കടം ഉണ്ടായിരുന്നു മനസ്സിൽ.....പക്ഷെ...എന്തോ കരഞ്ഞില്ല്ലാ.....കരഞ്ഞവരെയൊക്കെ ആശ്വസിപ്പിച്ചു....ആ ഒരു സ്വഭാവം അവിടെപ്പഠിച്ച 3 വർഷവും എനിക്കുണ്ടായിരുന്നു എന്നത് ഞാൻ ഇന്നും അതിശയത്തോടെ ഓർക്കുന്നു.....സ്വന്തം വിഷമങ്ങളൊക്കെ മറച്ചു എല്ലാവരുടെയും മുൻപിൽ ചിരിക്കാൻ ശീലിച്ചത് അന്നുമുതലാണ് എന്ന് തോന്നുന്നു..... നേരത്തെ ഹോസ്റ്റലിൽ നിന്ന് പരിജയമായ പലരും പുതിയതായി വന്നു എന്ന തോ...