PAADAM......NAMUKKU......PAADAM
സങ്കടങ്ങളിലും........ സന്തോഷങ്ങളിലും...... ദേഷ്യം വരുമ്പോഴും.... നിരാശ തോന്നുമ്പോഴും..... പ്രിയപ്പെട്ടവരെ മിസ് ചെയ്യുമ്പോഴും ,......അങ്ങനെയങ്ങനെ ഒരു വ്യക്തിയുടെ ജീവിതത്തിൽ സംഗീതം ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്........
എല്ലാ പാട്ടുകാർക്കും,,, നന്നായി പാടാൻ ഒന്നുമറിയില്ലെങ്കിലും പാട്ടുകളെ ജീവനുതുല്യം സ്നേഹിക്കുന്ന എന്നെപ്പോലുള്ള എല്ലാ സംഗീതപ്രേമികൾക്കും സംഗീത ദിനാശംസകൾ......



Akkavukk en anbudan sangeetha Dina vaazhthukkal
ReplyDeleteRomba Thankss Thambiiii
DeleteAmmuse kalakki
ReplyDelete